2013, മാർച്ച് 22, വെള്ളിയാഴ്‌ച

പലായനം...

ഒരു പലായനം മുന്നില്‍ മിഴി തുറക്കുന്നു...
.........................................
ഒടുവില്‍ ബാക്കിയാവുന്ന മൗനത്തിന്‍ ഇടനാഴിയില്‍
ഇനിയും മരിക്കാത്ത സ്മൃതികളെ ചേര്‍ത്തു പിടിച്ച്
ഒന്നു പെയ്തൊഴിയണം...
...............................
ഇനി വരുമൊരുനാള്‍...
കാലം കഴുകന്മാരോട് ഈ കഥ പറയും നാള്‍...
.........................................
.........................................................
....................................................................................

8 അഭിപ്രായങ്ങൾ:

 1. കൊള്ളാം .....ഇക്കയെ എല്ലാം ഒരുമിച്ചു പോസ്റ്റല്ലേ .....:) വായിക്കാന്‍ സമയം തരൂ :)

  മറുപടിഇല്ലാതാക്കൂ
 2. ഒന്ന് പെയ്തൊഴിഞ്ഞെങ്കില്....

  മറുപടിഇല്ലാതാക്കൂ
 3. ഇനി വരുമൊരുനാള്‍...
  കാലം കഴുകന്മാരോട് ഈ കഥ പറയും നാള്‍..

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2013, ജൂൺ 12 10:48 AM

  ഒരു പലായനം .....നന്നായി ടോ...............

  മറുപടിഇല്ലാതാക്കൂ