ചിന്താരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിന്താരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 24, വ്യാഴാഴ്‌ച

ചിന്തകള്‍...

ചിന്തകള്‍...
അത് പലപ്പോഴും വിളിക്കാതെ കടന്നു വരുന്ന അതിഥികളാണ്...
അല്പം പോലും മര്യാദയില്ലാതെ... 
ചിലപ്പോള്‍ ഉറങ്ങാന്‍ നേരം...
ചിലപ്പോള്‍ ഉണരുമ്പോള്‍...
മറ്റുചിലപ്പോള്‍ ഉറക്കം കെടുത്തിക്കൊണ്ട്...

എന്റെ ഹൃദയാക്ഷരങ്ങളില്‍ ചിലത് ഇവിടെ കുറിച്ചിടുന്നു...